Pakistan pacer Hasan Ali to marry Indian engineer
പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം അംഗം ഹസന്‍ അലി ഇന്ത്യക്കാരിയെ വിവാഹം ചെയ്യാനൊരുങ്ങുന്നു. ഹരിയാണ സ്വദേശിയായ എഞ്ചിനീയറുമായാണ് അലിയുടെ വിവാഹം ഉറപ്പിക്കുന്നത്. ഓഗസ്റ്റ് 20-ന് ദുബായില്‍ വെച്ച് ഷമിയ അര്‍സൂ എന്ന യുവതിയെ ഹസന്‍ അലി വിവാഹം ചെയ്യാന്‍ പോകുകയാണെന്നണ് റിപ്പോര്‍ട്ട്.